വെള്ളിയാഴ്‌ച, മേയ് 29, 2026



ഡൈ​നിം​ഗ് ടേ​ബി​ളി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. കോ​ഴി​ക്കോ​ട് അ​ത്താ​ണി സ്വ​ദേ​ശി സു​ബി​ന്‍റെ മ​ക​ൾ അ​ലം​കൃ​ത​യാ​ണ് മ​രി​ച്ച​ത്.  ബു​ധ​നാ​ഴ്ച​യാ​ണ് കു​ട്ടി വീ​ട്ടി​ലെ ഡൈ​നിം​ഗ് ടേ​ബി​ളി​ൽ നി​ന്ന് താ​ഴേ​ക്ക് വീ​ണ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ന്ന് മ​ര​ണം സം​ഭ​വി​ച്ച​ത്.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ