കാഞ്ഞങ്ങാട്: വസ്ത്ര വ്യാപാര രംഗത്ത് പ്രമുഖ ബ്രാൻഡായ ഇമ്മാനുവൽ സിൽക്സിൽ ഓണം ബക്രീദ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി. കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സ് ഷോറൂമിൽ നടന്ന ചടങ്ങിൽ കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവഹിച്ചു. ഇമ്മാനുവൽ സിൽക്സ് സി.ഇ.ഒ ടി. ഒ ബൈജു, ഫൈസൽ, പാർട്ണർ സക്കറിയ, ഷോറൂം മാനേജർ ടി.പി. നാരായണൻ, പി.ആർ.ഒ മൂത്തൽ നാരായണൻ എന്നിവർ പങ്കെടുത്തു. ഒരു റെനോൾഡ് ക്വിഡ് കാറാണ് ബംബർ സമ്മാനമായി നൽകുന്നത്. കൂടാതെ ആഴ്ചകൾ തോറുമുള്ള നറുക്കെടുപ്പിൽ സ്കൂട്ടർ, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, സ്വർണ നാണയങ്ങൾ, മൈക്രോ വേവ് ഓവൻ, ഗിഫ്റ്റ് വൗച്ചർ എന്നീ സമ്മാന പദ്ധതികളും ഉണ്ട്. സ്ത്രീകൾക്കായി വിവിധ ശ്രേണികളിലായി സാരികൾ, ഡിസൈനർ സാരികൾ, പരമ്പരാഗത വസ്ത്രങ്ങൾ, വിവാഹ വസ്ത്രങ്ങൾ, ലാം, മോളി, വെഡ്ഡിംഗ് ഗൗൺ എന്നിവക്ക് പുറമെ തനത് കലക്ഷണുകളും പുരുഷന്മാർക്കായി ബ്രാൻഡഡ് ഷർട്ടുകൾ, സ്യൂട്ടിംഗ്സ്, പാന്റ്സ് , ഡോത്തീസ് എന്നിവയുടെ പാർട്ടീവേറുകൾ, ടീ ഷർട്ടുകൾ, ഉടുപ്പുകൾ എന്നിവയുടെ പ്രത്യേക വിഭാഗവും സജ്ജമാണ്.
ഇമ്മാനുവൽ സിൽക്സിൽ ഓണം ബക്രീദ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ