തിങ്കളാഴ്‌ച, ഓഗസ്റ്റ് 05, 2019

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരില്‍നിന്നു റവന്യൂ ഇന്റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്.

ഷൂവിനുള്ളിലാക്കി സ്വര്‍ണം കടത്തുമ്പോഴാണ് ഇവരെ റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ