കാഞ്ഞങ്ങാട്: ഏറ്റവും മിതമായ നിരക്കിൽ മികച്ച ഗുണനിലവാരമുള്ള  ഉത്പന്നങ്ങൾ  ഉപഭോക്താക്കൾക്ക് നൽകുന്ന റിയൽ ഹൈപ്പർ മാർക്കറ്റിൽ ഫിഷ് & മീറ്റ് കൗണ്ടർ തുടങ്ങുന്നു. ആഗസ്ത് 9ന്  കാഞ്ഞങ്ങാട് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.യൂസുഫ്  ഉദ്ഘാടനം നിർവഹിക്കും.ഗുണനിലവാരമുള്ള  കോഴിയിറച്ചി, ആട്ടിറച്ചി, കാടയിറച്ചി, പോത്തിറച്ചി,മീൻ എന്നിവ കൗണ്ടറിലൂടെ ലഭിക്കും.
 
0 Comments