അമിത് ഷാ ഉയര്‍ത്തിയ ദേശീയ പതാക താഴേക്ക് തന്നെ!! ( വീഡിയോ)
സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ കൈ വഴുതി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് അമിത് ഷാ ഉയര്‍ത്തിയ ദേശീയ പതാക അതേപടി തന്നെ താഴേക്ക് എത്തി. താഴേക്ക് പതിച്ച ദേശീയ പതാക ഉടന്‍ തന്നെ അമിത് ഷാ ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍, ദൂരദര്‍ശന്‍ ഈ രംഗങ്ങള്‍ പുറത്തുവിട്ടതോടെ അമിത് ഷായുടെ പതാക ഉയര്‍ത്തല്‍ സോഷ്യല്‍ മീഡിയയിലും വൈറലായി

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ