വ്യാഴാഴ്‌ച, ഒക്‌ടോബർ 10, 2019


കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 14 മുതൽ 18 വരെ അതിഞ്ഞാൽ മൻസൂർ ആശുപത്രിക്ക് എതിർ വശത്തുള്ള ലയൺസ് ഹാളിൽ വെച്ചാണ് പരിപാടി നടത്തപ്പെടുന്നത്.  പ്രശസ്ത പരിശീലകൻ രാജേഷ് കൂട്ടക്കനിയാണ് ക്ളാസുകൾ കൈകാര്യം ചെയ്യുന്നത് . രജിസ്ട്രേഷന്  9447239947 എന്ന നമ്പറിൽ ബന്ധപ്പെടുക

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ