കെ.എസ്.ഇ.ബി പടന്നക്കാട് ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് 14 മുതല്‍ പുതിയ കെട്ടിടത്തില്‍

കെ.എസ്.ഇ.ബി പടന്നക്കാട് ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് 14 മുതല്‍ പുതിയ കെട്ടിടത്തില്‍

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് പടന്നക്കാട് ഇലക്‌ട്രിക്കല്‍  സെക്ഷന്‍ ഓഫീസ് ഒക്ടോബർ 14  മുതല്‍ പടന്നക്കാട് കരുവളം, കുറുന്തൂര്‍ റോഡ് ജംഗ്ഷനിലെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് അസിസ്റ്റന്‍റ് എഞ്ചീനിയര്‍ അറിയിച്ചു

Post a Comment

0 Comments