തിങ്കളാഴ്‌ച, ഒക്‌ടോബർ 14, 2019


കാഞ്ഞങ്ങാട്: പണം വെച്ച് ചീട്ടുകളിയിലേര്‍പ്പെട്ട എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കരിന്തളം വാളൂര്‍ നാന്തിയടുക്കത്തെ ഒരു വീട്ടില്‍ ചൂതാട്ടത്തിലേര്‍പ്പെട്ട  റോയ് മാത്യു (57), കെ. ജനാര്‍ദനന്‍ (54), സി  രവി (50), സുജിത് (45), കെ  വിനു (39), ഖാലിദ് (42), ഫൈസല്‍ (34), സുരേഷ് (54) എന്നിവരെയാണ് നീലേശ്വരം എസ് ഐ രഞ്ജിത് രവീന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 21,250 രൂപ പിടിച്ചെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ