ബുധനാഴ്‌ച, ഒക്‌ടോബർ 16, 2019


വിദ്യാനഗർ: ആലംപാടി ആർട്‌സ്&സ്പോർട്സ് ക്ലബ്ബ്(ആസ്ക് ആലംപാടി)ആലംപാടി-ചെറിയലമ്പാടിലെ ഗൃഹനാഥയ്‌ക്ക് ചികിൽസാ സഹായം നൽകി ആസ്ക് ജിസിസി കാരുണ്യ വർഷം പദ്ധതി2019-20പദ്ധതിയിൽ നിന്നും പത്തതായിരം രൂപയുടെ ചെക്ക് ആസ്ക് ജിസിസി കമ്മിറ്റി ഉപദേശക-സമിതി അംഗം സി ബി മുഹമ്മദ് ക്ലബ്ബ് സെക്രട്ടറി സിദ്ദിഖ് എം ന്ന് കൈമാറി. ജിസിസി അംഗങ്ങളായ നൗഷാദ് അബൂബക്കർ, ഷെഫീൽ സി എച്,നൗമാൻ എസ് തുടങ്ങിയവർ സംബന്ധിച്ചു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ