ഏഴു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ ബന്ധുവിനെതിരെ പോക്‌സോ കേസ്
ചെറുവത്തൂര്‍ : പയ്യങ്കി സ്വദേശിയായ ഏഴുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബന്ധുവിനെതിരെ പോക്‌സോ.
ചന്തേര പോലീസാണ് പടന്ന സ്വദേശിക്കെതിരെ കേസെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ