കോട്ടയ്ക്കൽ ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞിനു തെരുവുനായയുടെ കടിയേറ്റു. മാതാപിതാക്കൾക്കൊപ്പം ബന്ധു വീട്ടിൽ വിരുന്നിനെത്തിയ ഹനി അസീമിനാണ് ഗുരുതരമായി പരുക്കേറ്റത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ തലയ്ക്കും, മുഖത്തും, കയ്യിലും, ചെവിയിലും കടിയേറ്റിട്ടുണ്ട്.
Next
This is the most recent post.
വളരെ പഴയ പോസ്റ്റ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ