വ്യാഴാഴ്‌ച, ഡിസംബർ 05, 2019



നീലേശ്വരം: പേരോലിലെ പാലായി പൂവത്തുംകുണ്ടില്‍ വീട്ടില്‍ ചന്ദ്രന്റെ മകള്‍ പി കെ അശ്വതിയെ (23 വയസ്) നവംബര്‍ 28 മുതല്‍ കാണാനില്ല. കണ്ടെത്തുന്നവര്‍ നീലേശ്വരം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. ഫോണ്‍ 0467 2280240

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ