
കുമ്പള; 47 പാക്കറ്റ് കര്‍ണാടക നിര്‍cിത മദ്യവുമായി യുവാവിനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പെര്‍മുദെ ഇടിയാനയിലെ വിഷ്ണുകുമാര്‍ (30) ആണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കവറിലാക്കി വില്‍പ്പനക്ക് കൊണ്ടുപോകുന്നതിനിടെയാണ് മദ്യം പിടികൂടിയത്. കുമ്പള എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ വിജോയ്, എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ നൗഷാദ്, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് മദ്യവേട്ട നടത്തിയത്.
0 Comments