വെള്ളിയാഴ്‌ച, ഡിസംബർ 13, 2019

കാസര്‍കോട്: കാവുഗോളി ചൗക്കിയില്‍ പൊതുസ്ഥലത്ത് ചീട്ടുകളിക്കുകയായിരുന്ന പത്തുപേരെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. 20820 രൂപ പിടിച്ചെടുത്തു. കോളിയടുക്കത്തെ ഗുരുരാജ് (28), എറണാകുളത്തെ ജെറില്‍ (28), മംഗല്‍പാടിയില്‍ അഹമ്മദ് സുല്‍ത്താന്‍ (42), എറണാകുളത്തെ മജീദ് (40), കുമ്പളയിലെ ഇബ്രാഹിം കുഞ്ഞ് (37), ഷിരിബാഗിലുവിലെ സിദ്ദീഖ്  41), നീര്‍ച്ചാലിലെ കൃഷ്ണ (41), കുമ്പളയിലെ പുരുഷോത്തമന്‍ (41), മധൂരിലെ മുനീര്‍ (35), ചെമനാട് കവി ലാല്‍ (38) എന്നിവരെയാണ് എസ് ഐ പി  നളിനാക്ഷനും സംഘവും പിടികൂടിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ