
കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് ഇന്‍സ്റ്റിട്യൂട്ടില്‍ ആരംഭിക്കുന്ന സൗജന്യ സിസിടിവി ഇന്‍സ്റ്റാലേഷന്‍ ആന്റ് സര്‍വീസിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു .പതിമൂന്നു ദിവസത്തെ കോഴ്‌സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഡിസംബര്‍ 26 നുള്ളില്‍ അപേക്ഷിക്കണം. പരിശീലനം , ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. പ്രായപരിധി 18 നും 45 മധ്യേ . ബി പി എല്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ഫോണ്‍:04672268240
0 Comments