എ ടി എം കൗണ്ടറിന് സമീപം കളഞ്ഞു കിട്ടി കൈചെയിന്‍ പോലീസിലേല്‍പ്പിച്ചു

എ ടി എം കൗണ്ടറിന് സമീപം കളഞ്ഞു കിട്ടി കൈചെയിന്‍ പോലീസിലേല്‍പ്പിച്ചു



ബദിയടുക്ക: എ ടി എം  കൗണ്ടറിന് സമീപം കളഞ്ഞു കിട്ടിയ കൈചെയിന്‍ ബേങ്ക് അധികൃതര്‍ പോലീസിലേല്‍പ്പിച്ചു. കാസര്‍കോട് ജില്ലാ സഹകരണ ബേങ്കിന്റെ ബദിയടുക്ക ശാഖയുടെ എ ടി എം കൗണ്ടറിന് സമീപത്തുനിന്നാണ് കൈചെയിന്‍ കളഞ്ഞു കിട്ടിയത്. ബേങ്ക് അധികൃതര്‍ ഇത് ബദിയടുക്ക പോലീസ് സ്റ്റേഷനിലേല്‍പ്പിക്കുകയായിരുന്നു. തെളിവു സഹിതം ഹാജരായാല്‍ കൈചെയിന്‍ ഏല്‍പ്പിക്കാമെന്ന്േപൊലീസ് പറഞ്ഞു

Post a Comment

0 Comments