സ്‌കൂള്‍ വാര്‍ഷികാഘോഷം ഇന്ന്

LATEST UPDATES

6/recent/ticker-posts

സ്‌കൂള്‍ വാര്‍ഷികാഘോഷം ഇന്ന്കാസർകോട്: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിന്റെ 32 ാമത് സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടി  ഇന്ന്(ഡിസംബര്‍ 20) രാവിലെ 10.30 ന് നടക്കും.പരിപാടി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്യും.പെരിയ ഗവണ്‍മെന്റ് പോളിടെക്‌നിക്ക്  പ്രിന്‍സിപ്പാള്‍ പി വൈ സോളമന്‍,കാസര്‍കോട് ചിന്‍മയ വിദ്യാലയം പ്രിന്‍സിപ്പാള്‍ ബി പുഷ്പരാജ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കും.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ എം വിജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

Post a Comment

0 Comments