തിങ്കളാഴ്‌ച, ഡിസംബർ 23, 2019


കാഞ്ഞങ്ങാട്: പെരുമ്പാവൂരില്‍ ഞായറാഴ്ച രാത്രി ഉണ്ടായ ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു. അമ്പലത്തറ ബലിപ്പാറയിലെ കാര്‍ത്യായണിയുടെ മകന്‍ അനൂപ്(21 ), സുഹൃത്ത് പെരുമ്പാവൂരിലെ നിതിന്‍ (20) എന്നിവരാണ് ഇന്നലെ രാത്രി 11 മണിയോടെ ഇവര്‍ സഞ്ചരിച്ച ബൈക്ക് മരത്തിലിടിച്ച് മരണപ്പെട്ടത്. ഇരുവരും സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ