LATEST UPDATES

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു



സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോൾ ലിറ്ററിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് കൂടിയത്.  

സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ ഡീസലിന് 1 . 40 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു മാസത്തിനിടെ ഡീസൽ ലിറ്ററിന് രണ്ടു രൂപയാണ് കൂടിയത്.  ഒരു മാസത്തിനിടെ പെട്രോൾ വിലയിൽ 2 .15 രൂപയാണ് കൂടിയത്. ആറു മാസത്തിനിടെ 3 . 55 രൂപയുടെയും വർധനവാണുണ്ടായത്.

Post a Comment

0 Comments