സംഘട്ടനം; മൂന്നുപേര്‍ അറസ്റ്റില്‍

സംഘട്ടനം; മൂന്നുപേര്‍ അറസ്റ്റില്‍


കാസര്‍കോട്: ബിവറേജ് മദ്യശാലക്ക് മുന്നില്‍ സംഘട്ടനത്തിലേര്‍പ്പെട്ട  മൂന്നുപേരെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ബേങ്ക് റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നില്‍ഞായറാഴ്ച  വൈകിട്ടാണ് സംഭവം. കസബയിലെ വിനയന്‍ (42), അശോക് നഗറിലെ രവികാന്ത് (29), യോഗേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. തമ്മിലടികൂടുന്നത് ശ്രദ്ധയില്‍പെട്ട പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments