LATEST UPDATES

6/recent/ticker-posts

പൗരത്വ ബില്ലിനെതിരെ മേപ്പയ്യൂരിൽ സാന്താക്ലോസ് പ്രതിഷേധം



പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് മേപ്പയ്യൂരിൽ സാന്താക്ലോസ് അപ്പൂപ്പൻമാരുടെ പ്രതിഷേധം. ചൊവാഴ്ച രാത്രിയാണ് പ്രതിഷേധവുമായി സാന്താക്ലോസ് ഇറങ്ങിയത്. ആഘോഷരാവുകൾ പോലും പ്രതിഷേധമാക്കുകയാണ് മേപ്പയ്യൂരിലെ യുവാക്കൾ.

Post a Comment

0 Comments