
ചെറുത്തുരുത്തി: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തൃശൂര്‍ ചെറുത്തുരുത്തിയിലാണ് സംഭവം. ചെറുതുരുത്തി സ്വദേശിയായ ചിത്ര ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഭര്‍ത്താവ് മോഹനന്‍ ഒളിവിലാണ്. പൊലീസ് തെരച്ചില്‍ തുടരുകയാണ്.
ചിത്രയും ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിവാഹ മോചന കേസ് നടക്കുന്നുകൊണ്ടിരിക്കുകയായിരു
0 Comments