പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ചാവക്കാട്: പ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . തിരുവത്ര താഴത്ത് വീട്ടില്‍ അര്‍ഷാദ് (20)യാണ് ആണ് ചാവക്കാട് പോലീസിന്റെ പിടിയിലായത് . എസ്.ഐ. യു.കെ. ഷാജഹാന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം .

രണ്ടുമാസംമുമ്ബാണ് ഇയാള്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചത്. പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്ന് ഒരുമാസത്തിലേറെയായി ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു . കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments