നാസ്‌ക് മില്ലത്ത് ട്രോഫി കബഡി ഫെസ്റ്റ് 2020; നൂറ്റൊന്നംഗ സംഘാടക സമിതി രൂപീകരിച്ചു

നാസ്‌ക് മില്ലത്ത് ട്രോഫി കബഡി ഫെസ്റ്റ് 2020; നൂറ്റൊന്നംഗ സംഘാടക സമിതി രൂപീകരിച്ചു



കാഞ്ഞങ്ങാട്: നാഷണൽ ആർട്‌സ് ആൻറ്  സ്‌പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22 ന് നടത്തപ്പെടുന്ന അന്തർസംസ്‌ഥാന കബഡി ഫെസ്റ്റിനായി നൂറ്റൊന്നംഗ സംഘാടകസമി രൂപീകരിച്ചു.


സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരികൾ: വിവി രമേശന്‍ (ചെയര്‍മാന്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി),  പി ദാമോദരന്‍(പ്രസിഃ അജാനൂര്‍ ഗ്രാമ പഞ്ചായത്ത്), സുലെെഖ (വെെസ് ചെയര്‍പേഴ്സണ്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി), പാലക്കി കുഞ്ഞാമത് ഹാജി (ചെയര്‍മാന്‍ മന്‍സൂര്‍ ഗ്രൂപ്പ്), അഷ്റഫ് എം ബി എം, സി എച്ച് ഇബ്രാഹിം മാസ്റ്റര്‍,
എം എ ലത്തീഫ്, എം ഇബ്രാഹിം. രക്ഷാധികാരികൾ: മഹ്‌മൂദ് മുറിയനാവി (വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ കാഞ്ഞങ്ങാട് മുനിസിപ്പലിറ്റി), രാഘവന്‍ (മെമ്പര്‍ അജാനൂര്‍ ഗ്രാമ പഞ്ജായത്ത്), സി അബ്ദുല്‍ഹമീദ് (മെമ്പര്‍ അജാനൂര്‍ ഗ്രാമ പഞ്ചായത്ത്), മൊയ്തീന്‍ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, ശിവജി വെള്ളിക്കോത്ത്, സാജിദ് എല്‍ കെ, ഷാഫി എം റഹ്മാന്‍, ബില്‍ടക്ക് അബ്ദുള്ള,  മാട്ടുമ്മല്‍ ഹസ്സന്‍, ടി മുഹമ്മദ് അസ്ലം, കെ കുഞ്ഞിമൊയ്തീന്‍, അരവിന്തന്‍ മാണിക്കോത്ത്, ബഷീര്‍ ആറങ്ങാടി, മോഹനന്‍ സിടി എന്നിവരെയും, സ്വാഗത സംഘം കമ്മിറ്റി ചെയർമാനായി മൂലക്കാടത്ത് ഹമീദ് ഹാജി, വൈസ് ചെയർമാൻമാരായി സഞ്ജയ് എവി, അസീസ്‌ പികെ, മദീന മുഹമ്മദ് കുഞ്ഞി, യുവി ബഷീർ പാലായി, സുനിൽ പടിഞ്ഞറക്കര , സിഎ റഹ്‌മാൻ, സിപി ഇബ്രാഹിം, ബഷീർ ബാവാനഗർ, മുനീർ വെള്ളിക്കോത്ത്,  എകെ അബ്ദുൽ റഹ്‌മാൻ, അബൂബക്കർ കല്ലൂരാവി എന്നിവരെയും, ജനറൽ കൺവീനറായി നബീൽ അഹ്‌മദിനെയും ജോയിൻ കൺവീനർമാരായി ശിഹാബ് ചിത്താരി, പിഎം സിദ്ദീഖ് , ഹനീഫ് പി എച്ച്, യൂനുസ് അതിഞ്ഞാല്‍, റഫീഖ് കൊത്തിക്കാല്‍, മുഹമ്മദ് കുഞ്ഞി കൊത്തീക്കാല്‍, എ കെ അബ്ദുല്‍ ഖാദര്‍, എം മുഹമ്മദ് കുഞ്ഞി(മുഫീദ). വി അബ്ദുല്‍ റഹ്മാന്‍(പി ട്ടി എ), യു വി ഇഖ്ബാല്‍, പള്ളിക്കാടത്ത് ഷുക്കൂര്‍, മുത്തലി എം കെ കൂളിയങ്കാല്‍, ഫസല്‍ ചിത്താരി. എന്നിവരെയും ട്രഷററായി  സമീര്‍ മാണിക്കോത്തിനെയും ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായി എസ് പി മജീദിനെയും കണ്‍വീനറായി സി എച്ച് ഹസെെനാറിനെയും അംഗങ്ങളായി ഗഫൂര്‍ ബാവ, പി പി കുഞ്ഞബ്ദുള്ള, തയ്യിബ് കൂളിക്കാട് എന്നിവരെയും, പബ്ലിസിറ്റി  കമ്മിറ്റിചെയര്‍മാനായി റിയാസ് അമലടുക്കം കണ്‍വീനർ ഷിഹാബ്. ജോഃ കണ്‍വീനര്‍മാര്‍ ഷക്കീബ് ബി എം, ജാഫര്‍ കാഞ്ഞിരായില്‍,

വളണ്ടിയര്‍ കമ്മിറ്റി ക്യാപ്റ്റന്‍മാര്‍ഃ- യു വി ഹുസെെന്‍, നാസര്‍ ചൊരിവയല്‍, മുഹമ്മദ് കുഞ്ഞി, കരീം പടന്നക്കാട്, നാസര്‍ ഇ എല്‍.

സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ഃ മൊയ്തു ഹാജി സുറൂര്‍, കണ്‍വീനര്‍
അഷറഫ് സി എച്ച്. അംഗങ്ങള്ളായി കുഞ്ഞാമത് കമാല്‍, ഹമീദ് മുക്കൂട്, അബ്ദുല്ള്‍ റഹ്മാന്‍ കൊളവയല്‍, അഷ്റഫ് കൂളിയങ്കാല്‍, സഹായി ഹസെെനാര്‍, അഹമ്മദ് ബെസ്റ്റോ, അബ്ദുള്ള പാലായി, കെ കെ അബ്ദുള്ള ഹാജി, അബ്ദുള്ള സഊദി ചിത്താരി.

കോര്‍ഡിനേറ്റര്‍മാര്‍:  കെ സി മുഹമ്മദ് കുഞ്ഞി, എം എ ഷഫീഖ് , സാലി കല്ലൂരാവി, പി എം ഫാറൂഖ്, ശിഹാബ് പാരീസ് എന്നിവരെയും തെരഞ്ഞെടുത്തു.

Post a Comment

0 Comments