LATEST UPDATES

6/recent/ticker-posts

ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തിയ മദ്യം പിടികൂടി




മഞ്ചേശ്വരം: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തിയ മൂന്ന് ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം മഞ്ചേശ്വരം എക്‌സൈസ് സംഘം പിടിച്ചു. കടത്താന്‍ ശ്രമിച്ചയാളെ കണ്ടെത്താനായില്ല. വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മദ്യം പിടിച്ചത്. ബംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിലാണ് മദ്യം കടത്താന്‍ ശ്രമിച്ചത്.

Post a Comment

0 Comments