
തൃശൂര്‍: ആഡംബരകാറും രണ്ടു ബൈക്കുകളും പെട്രോളൊഴിച്ചു കത്തിച്ചു. മാള കൊച്ചുകടവിലാണ് സംഭവം. കത്തിച്ച വാഹനങ്ങള്‍ പ്രവാസിയായ ഷാഹുല്‍ ഹമീദിന്റേതാണ്. 40 ലക്ഷം രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായിരിക്കുന്നത്.
ആരാണ് വാഹനം കത്തിച്ചതെന്നോ കത്തിക്കാനുണ്ടായ കാരണമോ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments