നിയമസഭയിലെ നയപ്രഖ്യാപനം; ഗവര്‍ണറെ തടഞ്ഞ് പ്രതിപക്ഷം

LATEST UPDATES

6/recent/ticker-posts

നിയമസഭയിലെ നയപ്രഖ്യാപനം; ഗവര്‍ണറെ തടഞ്ഞ് പ്രതിപക്ഷംതിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്‌ക്കൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം. ഗവര്‍ണറെ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ തടഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ കടുത്ത നിലപാടോടെ ഗവര്‍ണറെ തിരിച്ച് വിളിക്കുക, ഭരണഘടനയുടെ ആമുഖം എന്നിവ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയുടെ നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ചത്.

Post a Comment

0 Comments