
തളിപ്പറമ്പ്: 20 കുപ്പി മദ്യവുമായി ശ്രീകണ്ഠപുരം സ്വദേശി പിടിയില്‍. സ്‌കൂട്ടറില്‍ മദ്യം കടത്തുമ്പോഴാണ് ഇയാളെ പിടികൂടിയാണ്. 20 കുപ്പി മദ്യവുമായി ഇയാളെ എക്‌സൈസ് സംഘമാണ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്നു എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. മറ്റ് വിവരങ്ങലൊന്നും പുറത്തുവന്നിട്ടില്ല.
0 Comments