കാസർകോട്: ചീമേനി ഗ്രാമത്തില്‍ പാംപെരിങ്ങാരയില്‍ താമസിക്കുന്ന പി പി ശ്രീനിവാസനെ (52 വയസ്) കാണാനില്ല. ജനുവരി 23 ന് രാവിലെ 7.30ന് പാംപെരിങ്ങാരയിലെ വീട്ടില്‍ നിന്നും റെക്കോര്‍ഡിങ്ങ് ആവശ്യത്തിനായി എറണാകുളം പോയ ശ്രീനിവാസന്‍ വീട്ടില്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇദ്ദേഹത്തെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചീമേനി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം. ഫോണ്‍ 9497935782.
0 Comments