
കാസര്‍കോട് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്‌ളോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി മൂന്നിന് രാവിലെ 10 ന് സ്വകാര്യ മേഖലയിലെ 36 ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, ഓഫീസ് സെയില്‍ സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് നിയമനം. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയ്ക്ക് പ്ലസ്ടുവും ഓഫീസ് സെയില്‍ സ്റ്റാഫിന് ഡിഗ്രിയുമാ ണ് യോഗ്യത.ഫോണ്‍ 9207155700, 04994297470.
0 Comments