ഇക്ബാല്‍ ജംഗ്ഷനില്‍ യുവാവിന് കുത്തേറ്റു

LATEST UPDATES

6/recent/ticker-posts

ഇക്ബാല്‍ ജംഗ്ഷനില്‍ യുവാവിന് കുത്തേറ്റു



കാഞ്ഞങ്ങാട്: ഇക്ബാല്‍ ഗേറ്റിനു സമീപത്ത് രണ്ട് യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തില്‍ യുവാവിന് കുത്തേറ്റു. ഉദുമ സ്വദേശിയായ ബദറുദ്ദീനാണ്(28) കുത്തേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ പരിസരവാസികള്‍ അതിഞ്ഞാല്‍ സ്വാകാര്യ ആസ്പത്രിയില്‍ എത്തിച്ചു വെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വാകാര്യ ആസ്പത്രയി ലേക്ക് മാറ്റി.മറ്റൊരു ഉദുമ സ്വ ദേശിയാണ് ഇയാളെ കുത്തിയതെന്നാണ് പറയുന്നത്. ഉദുമ സ്വ ദേശികളായ ഇവര്‍ ഇക്ബാല്‍ ജംഗ്്ഷനില്‍ എന്തിനാണ് എത്തിയത് എന്നതിലും ദുരൂഹതയുണ്ട്.