മെട്രോ മുഹമ്മദ് ഹാജി അനുസ്മരണം - 2; മുംബൈയില്‍ നിന്ന് തുടങ്ങിയ പൊതു ജീവിതം...

മെട്രോ മുഹമ്മദ് ഹാജി അനുസ്മരണം - 2; മുംബൈയില്‍ നിന്ന് തുടങ്ങിയ പൊതു ജീവിതം...



മുംബൈയില്‍ കച്ചവടക്കരനായി ജീവിതം ആരംഭിച്ച മെട്രോ മുഹമ്മദ് ഹാജിയുടെ പൊതു ജീവിതത്തിന്റെ തുടക്കം ആ മഹാ നഗരത്തില്‍ നിന്ന് ത ന്നെയായിരുന്നു. 20 വര്‍ഷത്തോളം ഇന്നത്തെ മും ബൈ കെ.എം.സി.സിയുടെ പഴയ രൂപമായ വെല്‍ഫയര്‍ ലീഗി ന്റെ അധ്യക്ഷനായിരുന്നു മെ ട്രോ. കാരുണ്യത്തില്‍ ചാലിച്ച രാഷ്ട്രീയ പൊതു ജീവിത്തതിന് മെട്രോ അവിടെ നിന്ന് തുടക്കം കുറിച്ചു. പിന്നീട് അങ്ങോട്ട് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ്, മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, ചന്ദ്രിക ഡയരക്ടര്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍, ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്കുള്ള പ്രയാണം തുടങ്ങുകയായിരുന്നു...