കാഞ്ഞങ്ങാട്: കണ്ണൂര്‍, എറണാകുളം ഹോസ്പിറ്റലുകളില്‍ പോയി വന്നവര്‍ക്ക് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് വന്നത് ആശങ്കയ്ക്കിടയാക്കി. എറണാകുളത്ത് ല ക്ഷോര്‍ ഹോസ്പിറ്റലില്‍ പോയി വന്ന തൃക്കരിപ്പൂരുകാരനും കണ്ണൂരില്‍ ഹോസ്പിറ്റലില്‍ പോയി വന്ന നീ ലേശ്വര ത്തെ കുടുംബത്തിനുമാണ് ഇത്തരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. അതു കൊണ്ട് ത്‌ന്നെ ഹോസ്പിറ്റലുകളില്‍ പോയി വരുന്നവര്‍ക്ക് കോവിഡ് വരുന്നത് ഭീതിയിലാഴ്ത്തുന്നുണ്ട്.