കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 10 വയസ്സിന് താഴെയുള്ള 11 കുട്ടികളും

കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 10 വയസ്സിന് താഴെയുള്ള 11 കുട്ടികളും

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 10 വയസ്സിന് താഴെയുള്ള 11 കുട്ടികള്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ കുമ്പളയിലെ ഏഴ് മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു. തൃക്കരിപ്പൂരിലെ നാല് കുട്ടികള്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, കുമ്പളയിലെ രണ്ട് കുട്ടികള്‍ വീതം, നീലേശ്വരത്തെ ഒരു കുട്ടി എന്നിങ്ങനെയാണ് ഇന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ രോഗം സ്ഥിരീകരിച്ച 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം.

സമ്പര്‍ക്കം വഴി ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ നീലേശ്വരം നഗരസഭയിലെ 11, 9, 13 വയസുള്ള കുട്ടികള്‍ 70, 43, 55, 21, 21, 42, 70 വയസുള്ള പുരുഷന്മാര്‍, 60, 63, 40, 33, 59 വയസുള്ള സ്ത്രീകള്‍, ദേലംപാടി പഞ്ചായത്തിലെ 55, 23 വയസുള്ള സ്ത്രീകള്‍, കയ്യൂര്‍ചീമേനി പഞ്ചായത്തിലെ 47, 39 വയസുള്ള സ്ത്രീകള്‍, 17, 30 വയസുള്ള പുരുഷന്മാര്‍, 13, 13, 15, 12 വയസുള്ള കുട്ടികള്‍, ചെറുവത്തൂര്‍ പഞ്ചായത്തിലെ 32 വയസുള്ള പുരുഷന്‍, 42 വയസുള്ള സ്ത്രീ, പടന്ന പഞ്ചായത്തിലെ 40, 18, 50 വയസുള്ള പുരുഷന്മാര്‍, 11 , 11 വയസുള്ള കുട്ടികള്‍, കാഞ്ഞങ്ങാട് നഗരസഭയിലെ 24, 24, 67, 45, 52 വയസുള്ള പുരുഷന്മാര്‍, 9, 12, 14, 3, 11 വയസുള്ള കുട്ടികള്‍, 45, 19, 60, 53 വയസുള്ള സ്ത്രീകള്‍, മംഗല്‍പാടി പഞ്ചായത്തിലെ 31, 25 വയസുള്ള പുരുഷന്മാര്‍, 14, 8, 6, 12 വയസുള്ള കുട്ടികള്‍, 42, 32 വയസുള്ള സ്ത്രീകള്‍, ചെങ്കള പഞ്ചായത്തിലെ 47 കാരി, 29 52 വയസുള്ള പുരുഷന്മാര്‍, പിലിക്കോട് പഞ്ചായത്തിലെ 12 കാരന്‍, 46 കാരന്‍, 40, 71 വയസുള്ള സ്ത്രീകള്‍, കോടോംബേളൂര്‍ പഞ്ചായത്തിലെ 29, 40, 59, 52, 50 വയസുള്ള പുരുഷന്മാര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 73, 19, 40, 45 വയസുള്ള സ്ത്രീകള്‍, 60, 65, 55, 32 വയസുള്ള പുരുഷന്മാര്‍, 8 , 6, 11, 17, 8, 4 വയസുള്ള കുട്ടികള്‍, കള്ളാര്‍ പഞ്ചായത്തിലെ 43 കാരന്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 31, 57, 47 വയസുള്ള പുരുഷന്മാര്‍, കാസര്‍കോട് നഗരസഭയിലെ 41, 31, 17, 21, 37 വയസുള്ള പുരുഷന്മാര്‍, 20, 37, 51 വയസുള്ള സ്ത്രീകള്‍, 5 15, 5 വയസുള്ള കുട്ടികള്‍, മധൂര്‍ പഞ്ചായത്തിലെ 28, 30, 24 വയസുള്ള പുരുഷന്മാര്‍, 45, 35, 38 വയസുള്ള സ്ത്രീകള്‍, അജാനൂര്‍ പഞ്ചായത്തിലെ 37, 59 വയസുള്ള സ്ത്രീകള്‍, 24, 26, 24, 28, 26, 38, 57 വയസുള്ള പുരുഷന്മാര്‍, ഉദുമ പഞ്ചായത്തിലെ 40, 70, 38 വയസുള്ള സ്ത്രീകള്‍, 38, 50, 48 വയസുള്ള പുരുഷന്മാര്‍, എന്‍മകജെ പഞ്ചായത്തിലെ 52 കാരന്‍, മടിക്കൈ പഞ്ചായത്തിലെ 40, 46 വയസുള്ള പുരുഷന്മാര്‍, ചെമ്മനാട് പഞ്ചായത്തിലെ 35 കാരന്‍, 40 വയസുള്ള പുരുഷന്മാര്‍, 60 കാരി, ഈസ്റ്റ് എളേരി പഞ്ചായത്തിലെ 19 കാരി, പൈവളിഗെപഞ്ചായത്തിലെ 26, 42 വയസുള്ള പുരുഷന്മാര്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 23, 50, 34 വയസുള്ള സ്ത്രീകള്‍, 20 കാരന്‍, പുത്തിഗെ പഞ്ചായത്തിലെ 28 കാരന്‍, മീഞ്ച പഞ്ചായത്തിലെ 44 കാരി, 22 കാരന്‍, കുമ്പള പഞ്ചായത്തിലെ 7 മാസം, 13, 7, 16 വയസുള്ള കുട്ടികള്‍, 39 കാരി, മുളിയാര്‍ പഞ്ചായത്തിലെ 21 കാരി, പള്ളിക്കര പഞ്ചായത്തിലെ 38 കാരി, വടക്കാഞ്ചേരിയിലെ 29 കാരന്‍, കാഞ്ഞിരംകുളത്തിലെ 34 കാരന്‍.

ഇതരസംസ്ഥാനത്ത് നിന്നെത്തിയവരില്‍ ചെമ്മനാട് പഞ്ചായത്തിലെ 55 കാരന്‍ (കര്‍ണ്ണാടക), ചെറുവത്തൂര്‍ പഞ്ചായത്തിലെ 49, 29, 30 വയസുള്ള പുരുഷന്മാര്‍ (തമിഴ്‌നാട്)

വിദേശത്ത് നിന്നെത്തിയവരില്‍ ഉദുമ പഞ്ചായത്തിലെ 52 കാരന്‍ (ദുബായ്), പള്ളിക്കര പഞ്ചായത്തിലെ 30 കാരന്‍ (അബുദാബി), ചെങ്കള പഞ്ചായത്തിലെ 29, 29 വയസുള്ള പുരുഷന്മാര്‍ (ദുബായ്), ബദിയഡുക്ക പഞ്ചായത്തിലെ 22 കാരന്‍ (അബുദാബി), 23 കാരന്‍ (ഖത്തര്‍), കാസര്‍കോട് നഗരസഭയിലെ 44 കാരന്‍ (യു.എ.ഇ), ചെമ്മനാട് പഞ്ചായത്തിലെ 44 കാരന്‍ (യു.എ.ഇ)

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 85 കാരന്‍, പുത്തിഗെ പഞ്ചായത്തിലെ 22 കാരി, മധൂര്‍ പഞ്ചായത്തിലെ 55 കാരന്‍ എന്നിവരുടെ ഉറവിടം ലഭ്യമല്ല.