കാഞ്ഞിരപ്പൊയിൽ താമസിക്കുന്ന അസാം സ്വദേശി പ്രവീണാണ് മണിക്കൂറോളം മൂത്രപ്പുരയിൽ കഴിയേണ്ടിവന്നത്. ആദ്യം പകച്ചു നിന്ന യുവാവ് സുഹൃത്തുക്കളെ ഫോൺ വിളിച്ചു വരുത്തി ശേഷംനഗരസഭ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. യുവാവ് മുത്രപ്പുരയിൽ കയറിയത് നടത്തിപ്പുകാർ അറിയാതെ അടച്ച് സ്ഥലം വിട്ടത്. വിവരമറിഞ്ഞെത്തിയ നഗരസഭ അധികൃതരാണ് തുറന്ന് വിട്ടത്.