വ്യാഴാഴ്‌ച, സെപ്റ്റംബർ 03, 2020

കാഞ്ഞങ്ങാട്: സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ആൾ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ഹോസ്ദൂർഗ്ഗ് പോലീസ് സ്റ്റേഷനിലേക്ക് സാനിറ്റെസർ നൽകി. ജില്ലാ പ്രസിഡണ്ട് സി.കെ. ആസിഫ് , ഇൻസ്പെക്ടർ ഓഫ് പോലിസ് ഷൈനിന്  നൽകി നിർവ്വഹിച്ചു.  ജില്ലാ സെക്രട്ടറി വി.എം പ്രകാശൻ, ട്രഷറർ ബാലൻ യൂണിറ്റി, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജീവ് ലാസർ, കൃഷ്ണൻ അനുഫാർമ  എന്നിവർ സംബന്ധിച്ചു.