ബുധനാഴ്‌ച, സെപ്റ്റംബർ 23, 2020

കാഞ്ഞങ്ങാട്: അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ കലാമേളക്ക് തുടക്കമായി. 'ആർടിസ്ട്രൈ' എന്ന് നാമകരണം ചെയ്ത വിദ്യാർത്ഥി കലാമേള കാസർഗോഡ് എം.എൽ.എ  എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. 4 ഗ്രൂപ്പുകളായി 40 മത്സരങ്ങളിൽ 433 വിദ്യാർത്ഥികൾ മാറ്റുരക്കും. 5 വേദികളിലായി നടക്കുന്ന മത്സര പരിപാടികൾ 24 ന് വൈകുന്നേരത്തോടെ സമാപിക്കും. ഉദ്ഘാടന സമ്മേളനത്തിൽ സ്ക്കൂൾ ഡയറക്ടർമാരായ സയ്യിദ് ഹുസൈൻ തങ്ങൾ, ഇബ്റാഹീം ഖലീൽ ഹുദവി, അഡ്വ: ഹനീഫ് ഹുദവി , ബാസിം ഗസാലി , റാശിദ് ഹുദവി , പ്രിൻസിപാൾ ഇൻസാഫ് അശ്അരി, സി മുഹമ്മദ് കുഞ്ഞി ഹാജി, ഹുസൈൻ സി എച്ച്. തുടങ്ങിയവർ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ