കാഞ്ഞങ്ങാട് 110 കെവി സബ്‌സ്റ്റേഷനിലെ 11 കെ വി ഫീഡറുകളായ 11 പടന്നക്കാട്, കാഞ്ഞങ്ങാട്, ചാലിങ്കാല്‍, ഹോസ്ദുര്‍ഗ്, ചിത്താരി, വെള്ളിക്കോത്ത്, ഗുരുപുരം ഫീഡറുകളില്‍ സെപ്റ്റംബര്‍ 30 രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ