മുസ്‌ലിം യൂത്ത് ലീഗ് നോർത്ത് ചിത്താരി ശാഖാ കമ്മിറ്റി സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന ക്ലാസ്സ് ഇന്ന്

LATEST UPDATES

6/recent/ticker-posts

മുസ്‌ലിം യൂത്ത് ലീഗ് നോർത്ത് ചിത്താരി ശാഖാ കമ്മിറ്റി സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന ക്ലാസ്സ് ഇന്ന്

 

കാഞ്ഞങ്ങാട്: മുസ്‌ലിം യൂത്ത് ലീഗ് നോർത്ത് ചിത്താരി ശാഖാ കമ്മിറ്റി സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന ക്ലാസ്സ് ഇന്ന്  ഫെബ്രവരി 19 വെള്ളി വൈകുന്നേരം 7മണിക്ക് നോർത്ത് ചിത്താരി മർഹൂം മെട്രോ മുഹമ്മദ് ഹാജി സൗധത്തിൽ നടക്കും. സംഘടന തലങ്ങളിൽ ഭാരവാഹിത്വത്തിൽ ഇരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സദസ്സുകളിലും പൊതുയോഗങ്ങളിലും പ്രസംഗിക്കുന്നതിനു വേണ്ടി പ്രാപ്‌തനാക്കുവാൻ നടത്തുന്ന ക്ലാസിന് പ്രശസ്ത കോച്ചും NLP ട്രെയ്നറുമായ ഹംസ പാലക്കി നേതൃത്വം നൽകും. 

KMCC UAE നോർത്ത് ചിത്താരി പ്രസിഡന്റ് ജലീൽ മെട്രോ ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments