മുളിയാർ: ബോവിക്കാനം എട്ടാം മൈലിലെ കൊളമ്പ മുഹമ്മദ് കുഞ്ഞി ഹാജി (72 വയസ്സ്) നിര്യാതനായി. പരേതരായ കൊളമ്പ അബ്ദുൾ റഹിമാൻ, ആയിഷ എന്നിവരുടെ മകനാണ്. ബീഫാത്തിമ യാണ് ഭാര്യ.
മക്കൾ: നിസാർ, നിസാം, നിഷാന. മരുമക്കൾ: ഷാഹിദ, മസ്ന, ഹാരിസ്.
സഹോദരങ്ങൾ: മുസ്തഫ, അബ്ദുല്ല, അബൂബക്കർ, ഹസൈനാർ, അഹമ്മദ്, ഖദീജ,റുഖിയ, ആസ്യ, സാറ. മയ്യത്ത് ബോവിക്കാനം ജുമാ മസ്ജിദിൽ ഖബറടക്കും.
0 Comments