ആഴ്ചകളായി പണമില്ലാതെ വെറുതെ കിടന്ന പാലക്കുന്നിലെ ഏടി എം കൗണ്ടർ തകർത്തു

LATEST UPDATES

6/recent/ticker-posts

ആഴ്ചകളായി പണമില്ലാതെ വെറുതെ കിടന്ന പാലക്കുന്നിലെ ഏടി എം കൗണ്ടർ തകർത്തു

 


പാലക്കുന്ന് : ആഴ്ചകളായി പണമില്ലാതെ വെറുതെ കിടന്ന കാനറാ ബാങ്ക് ഏടിഎം കൗണ്ടർ ഇടപാടുകാരൻ അടിച്ചു പൊളിച്ചു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് പാലക്കുന്നിൽ ക്വാളിറ്റി ഹോട്ടലിനടുത്തുള്ള ഏ ടി എം കൗണ്ടർ അജ്ഞാതൻ അടിച്ചു തകർത്തത്. ഏടിഎം കൗണ്ടറിന്റെ ചില്ലും മറ്റും തകർന്നിട്ടുണ്ട്. കൗണ്ടർ കംപ്യൂട്ടർ സ്ക്രീനും പൊളിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം പണമില്ലാതെ കിടന്ന കൗണ്ടർ തകർത്തതായി അജ്ഞാതൻ പോലീസിനെ അറിയിക്കുകയും ചെയ്തു

Post a Comment

0 Comments