കാഞ്ഞങ്ങാട് സ്വദേശിനി കുവൈറ്റിൽ മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് സ്വദേശിനി കുവൈറ്റിൽ മരണപ്പെട്ടു

 കാഞ്ഞങ്ങാട്; അതിഞ്ഞാൽ കെ കെ പുരയിൽ മുഹമ്മദ് കുഞ്ഞി ഹാജിയുടെ( അജാനൂർ കടപ്പുറം) മകൾ ഹിബ (24) കുവൈറ്റിൽ മരണപ്പെട്ടു. കുടുംബത്തോടൊപ്പം കുവൈറ്റിൽ സ്ഥിര താമസമുള്ള ഹിബ ബാത്ത്റൂമിൽ തല കറങ്ങി വീണു തലയിടിച്ച് മരിക്കുകയായിരുന്നു. 5 മാസം പ്രായമായ കുട്ടിയുണ്ട്. ഭർത്താവ് അഫ്സൽ,

മാതാവ്, അജാനൂർ കടപ്പുറത്തെ എ ഹമീദ് ഹാജിയുടെ സഹോദരി മറിയം.  മൃതദേഹം അൽ ജാബിരിയ മുബാറക് ഹോസ്പിറ്റലിൽ.

Post a Comment

0 Comments