ഹാഫിള് ഷഫാസ് റഹ്‌മാനെ എസ് ടി യു മാണിക്കോത്ത് അനുമോദിച്ചു; മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി അനുമോദിച്ചു

LATEST UPDATES

6/recent/ticker-posts

ഹാഫിള് ഷഫാസ് റഹ്‌മാനെ എസ് ടി യു മാണിക്കോത്ത് അനുമോദിച്ചു; മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി അനുമോദിച്ചു

 


അജാനൂർ: ചെറുപ്രായത്തിൽ തന്നെ ഖുർആൻ  മനപ്പാഠമാക്കിയ മാണിക്കോത്ത് മഡിയൻ ബദർ നഗറിലെ ഹാഫിള് ഷഫാസ് റഹ്‌മാനെയും ഇതിന് പ്രചോദനം നൽകിയ പിതാവ് മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് സനാ മാണിക്കോത്തിനേയും മോട്ടോർ തൊഴിലാളി യൂണിയൻ എസ് ടി യു മാണിക്കോത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  മാണിക്കോത്ത് മഡിയനിൽ വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത്  ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ  ഉപഹാരം നൽകിയും ഷാളണിയിച്ചും  അനുമോദിച്ചു.മോട്ടോർ തൊഴിലാളി യൂണിയൻ എസ് ടി യു മാണിക്കോത്ത് യൂണിറ്റ്  പ്രസിഡൻ്റ് കരീം മൈത്രി, ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ, സെക്രട്ടറി മാരായ അൻസാർ ടി പി, എം കെ സുബൈർ.മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് എം പി ജാഫർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മുബാറക് ഹസൈനാർ ഹാജി, ശാഖ ജനറൽ സെക്രട്ടറി ആസിഫ്  ബദർ നഗർ, സെക്രട്ടറി എൻ വി നാസർ,ബഷീർ വെള്ളിക്കോത്ത്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്  അസീസ് കളത്തുർ , ജനറൽ സെക്രെട്ടറി  ആസിഫ്സഹീർ, ട്രഷറർ ഷാനവാസ് , വൈസ് പ്രസിഡൻ്റ്  ഷംസുദ്ദീൻ ആവിയിൽ  . സെക്രട്ടറി എം പി നൗഷാദ്, അഷ്റഫ് എടനീർ, ലത്തീഫ് ഉപ്പള ഗെയ്റ്റ് മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് സന മാണിക്കോത്ത്, ജനറൽ സെക്രട്ടറി ആസിഫ് ബല്ല, മുഹമ്മദ് സുലൈമാൻ, പി പി അബ്ദുൽ റഹ്മാൻ, കെ കെ ബദ്റുദ്ധീർ, ഷംസുദ്ധീൻ  കൊളവയൽ, എം എ മൊയ്തീൻ, മൂസ കൊവ്വൽ, സി വി മുഹമ്മദ് സി കെ മുഹമ്മദ് കുഞ്ഞി, അബ്ദുൽ റഹ്മാൻ ബദർ നഗർ,സൈഫു ബാടോത്ത് തുടങ്ങിയവരും മുസ്ലിം ലീഗ്, യൂത്ത് ലീഗ് എസ് ടി യു ,എം എസ് എഫ് , കെ എം സി സി പ്രവാസി ലീഗ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു സംബന്ധിച്ചു


Post a Comment

0 Comments