കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജിയെ ടൈൽസ് ആൻഡ് സാനിറ്ററി ഡീലേഴ്സ് അസോസിയേഷൻ ആദരിച്ചു

കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജിയെ ടൈൽസ് ആൻഡ് സാനിറ്ററി ഡീലേഴ്സ് അസോസിയേഷൻ ആദരിച്ചു

 



കാഞ്ഞങ്ങാട് : ടൈൽസ് ആൻഡ് സാനിറ്ററി ഡീലേഴ്സ് അസോസിയേഷൻ  കാസറഗോഡ്  ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് രാജ്  റെസിഡെൻസിയിൽ  നടന്നു. ജില്ലാ പ്രസിഡണ്ട് പുരുഷോത്തൻ എം.  അത്യക്ഷൻ വഹിച്ച സമ്മേളനം സംസ്ഥാന അത്യക്ഷൻ ബഷീർ കുറവണ്ണ ഉദ്ഘടാനം ചെയ്തു. സമ്മേളനത്തിൽ വെച്ച് സംഘടനയുടെ  ആദ്യകാല പ്രസിഡണ്ടും സാമൂഹ്യ സാംസ്കാരിക മേഖലകളിൽ അറിയപ്പെടുന്ന വ്യക്തിയുമായ കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജിയെ മുൻ സംസ്ഥാന പ്രസിഡൻറ് ക്യാപ്റ്റൻ കുര്യൻ തോമസ് പൊന്നാട അണിയിച്ചു ആദരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് ശരീഫ് . ക്യാപ്റ്റൻ കുര്യൻ തോമസ്. സംസ്ഥാന  സെക്രട്ടറി മുനവ്വർ സാദത്ത് . നോർത്ത് സെക്രട്ടറി വിജയൻ ചിറയത്ത്, കുഞ്ഞബ്ദുള്ള ഹാജി കൂളിക്കാട്,  വ്യാപാരി വ്യവസായി ഏകോപന സമതി അജാനൂർ യൂണിറ്റി പ്രസിഡണ്ട്  ഹംസ പാലക്കി, ഉമ്മർ സോനാ, ആസിഫ് കാലിക്കറ്റ്, ഫിറോസ്, ഫിനോസ് കണ്ണൂർ, വിനോദ് മിലൻ, ഷബീർ കാലിക്കറ്റ്  എന്നിവർ പ്രസംഗിച്ചു . സെക്രട്ടറി സി എം കെ  അബ്ദുല്ല യൂറോ സ്വാഗതവും ട്രഷറർ ശിഹാബ് സൽമാൻ നന്ദിയും പറഞ്ഞു .  

 സമ്മേളനത്തിൽ വെച്ച് പുതിയ ജില്ലാ ഭാരവാഹികളെയും തിരഞ്ഞെടുത്തു 

പ്രസിഡണ്ട്. വിനയ് കൃഷ്ണ . സെക്രട്ടറി  മധു സോളോ. ട്രഷറർ റാഫി എ  ബി സി .  വൈസ് പ്രസിഡണ്ട്  അഷ്റഫ് യു കെ . മനു പ്രഭ വൈറ്റ് ഹൗസ്. ജോയിന്റ് സെക്രട്ടറി കാഹു അറഫാ . സിദ്ധിഖ് കെ എം ടീ

Post a Comment

0 Comments