അജാനൂർ: അതിഞ്ഞാലിൽ റോഡ് മുറിച്ച് കടക്കുകയായിരുന്നു പന്ത്രണ്ടുകാരൻ ആദ്യം ബൈക്കും, പിന്നീട് ടെബോ ഓട്ടോ റിക്ഷയുംഇടിച്ച് മരിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ സംഭവം അതിഞ്ഞാൽ കോയാപ്പള്ളിക്ക് സമീപത്ത് വെച്ച് അപകടം നടന്നത്. ചുള്ളിക്കരയിലെ ബിജു തോമസിന്റ മകൻ ആശിൽ ബിജുവാണ് . കുട്ടിയുടെ അച്ഛൻ അതിഞ്ഞാലിൽ തട്ട് കട നടത്തി വരികയായിരുന്നു. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തേക്ക് എത്തിക്കുന്നതിനിടെ ഉദുമയിൽ വെച്ച് മരണപ്പെടുകയായിരുന്നു.
ഇടിച്ച വാഹനം നിർത്താതെ പോയി എന്നാണ് പരിസരവാസികൾ പറയുന്നത്. മൃതദേഹം ജില്ലാശുപത്രിയിൽ ഹൊസ്ദുർഗ് പോലിസ് സ്ഥലത്തെത്തി
0 Comments