നവമാധ്യമ പ്രവർത്തകർക്ക് നവ്യാനുഭവമായി 'കോമ മീഡീയ വർക്ക് ഷോപ്പ്'

നവമാധ്യമ പ്രവർത്തകർക്ക് നവ്യാനുഭവമായി 'കോമ മീഡീയ വർക്ക് ഷോപ്പ്'




കാസർകോട്: കേരള ഓൺലൈൻ മീഡീയ നവ മാധ്യ പ്രവർത്തകർക്കായി നായൻമാർമൂല ടെക്കീസ് പാർക്കിൽ സംഘടിപ്പിച്ച പരീശീലന ക്ലാസ് നവ്യാനുഭമായി ജില്ലയിലെ വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ നിന്നും 40ഓളം  പ്രതിനിധികൾ പങ്കെടുത്തു. എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു. കോമ ജില്ലാ പ്രസിഡണ്ട് റഫീഖ് കേളോട്ട് അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാല കൃഷ്ണൻ , പ്രഫസർ ശ്രീനാഥ് , ജയറാമ പട്ടാളി , മധുസുധൻ സംസാരിച്ചു.

വിവിധ സെഷനുകളിലായി ജാസിം , അൻ മരിയ ക്ലാസെടുത്തു.

അഖിലേഷ് നഗുമുഖം, പ്രശോഭ് കുമാർ, റൗഫ് ബവിക്കര, മുഹമ്മദ് അജ്മൽ, ഹാറൂൻ ചിത്താരി, ജാഫർ, സ്കാനിയ ബെദിര, വിമിഷ വിനോദ , ജൂട്ടു സുബൈർ, മുനീർ മുനമ്പം, ശരീഫ് സലാല, ഹാഷിഫ്, നിലോഫർ, തബ്ഷീർ അബ്ദുല്ല തുടങ്ങിയവർ ആശംസ അർപ്പിച്ചു. ഖാദർ കരിപ്പൊടി സ്വാഗതവും സന്തോഷ് റൈ നന്ദിയും പറഞ്ഞു.


Post a Comment

0 Comments