ചിത്താരി ക്രിക്കറ്റ് പ്രീമിയർ ലീഗ് ബ്രോഷർ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

ചിത്താരി ക്രിക്കറ്റ് പ്രീമിയർ ലീഗ് ബ്രോഷർ പ്രകാശനം ചെയ്തു



കാഞ്ഞങ്ങാട് : ഗ്രീൻ സ്റ്റാർ സൗത്ത് ചിത്താരി 2O21 നവംബർ 14ഞായറാഴ്ച്ച സൗത്ത് ചിത്താരിയിൽ സംഘടിപ്പിക്കുന്ന ചിത്താരി ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ ബ്രോഷർ പ്രകാശന കർമ്മം മുൻ സുബ്രതോ കപ്പ് ക്യാപ്റ്റനും ഇപ്പോഴത്തെ UAE ഡിപ്ലോമാറ്റിക് ക്രിക്കറ്റ്‌ കപ്പിൽ അമേരിക്കൻ ടീമിന്റെ മാനേജറുമായ സി.പി.കുഞ്ഞബ്ദുള്ള പ്രശസ്ത കായിക താരം ബാച്ചു അസീസിന് നൽകി നിർവഹിച്ചു.

വാർഡ്‌ മെമ്പർ സി. കെ.ഇർഷാദ്,മുൻ ക്ലബ് പ്രസിഡണ്ട് ജംഷീദ് കുന്നുമ്മൽ, ബഷീർ ചിത്താരി,ഹനീഫ ചാപ്പയിൽ, എം.എ.സമീർ, അൻവർ ഹസൻ,എം. എ.സുബൈർ, ഖാലിദ് കുന്നുമ്മൽ,എ.കെ. സുബൈർ,ഉമ്പായി കൂളിക്കാട്, ശറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ,ബദറു ചിത്താരി, ഹബീബ് കക്കൂത്തിൽ,എ.കെ.നസീർ,ഷാഹുൽ ഹസ്സൻ,ജാഫർ കുളത്തുങ്കാൽ,എ. കെ.മുനീർ,അസ്‌ലു കൂളിക്കാട്,അസീസ് മുഹമ്മദ്‌,ഉമ്മർ തായൽ,എം.കെ. അമീർ,ഫായിസ് കൂളിക്കാട്, ഷഫീക്ക് മാട്ടുമ്മൽ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments