രാഷ്ട്രപതിയുടെ സന്ദര്‍ശനം; യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത് വിവാദമായി

രാഷ്ട്രപതിയുടെ സന്ദര്‍ശനം; യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത് വിവാദമായി

 


കാഞ്ഞങ്ങാട്: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മുന്‍കരുതലായി ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത് വിവാദമായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി. പി. പ്രദീപ് കുമാര്‍ നേതാക്കളായ കെ.ആര്‍. കാര്‍ത്തികേയന്‍, നവനീത് ചന്ദ്രന്‍ തുടങ്ങിയവരെ ഇന്ന് ഉച്ചയോടെ പെരിയ ബസ്റ്റോപ്പില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടന്ന സമരപരിപാടി കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ  തങ്ങളെ യാതൊരു കാരണവുമില്ലാതെ    അറസ്റ്റ് ചെയ്യുകയായിരുന്നു പ്രദീപ് കുമാര്‍ പറഞ്ഞു.

Post a Comment

0 Comments