ഇപ്ലാനറ്റ് ഓണം സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നിർവ്വഹിച്ചു

ഇപ്ലാനറ്റ് ഓണം സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നിർവ്വഹിച്ചു

 


കാഞ്ഞങ്ങാട്: കേരളത്തിലെ അതിവേഗം വളരുന്ന ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസ് ശ്രംഖലയായ ഇപ്ലാനറ്റ് സംഘടിപ്പിച്ച ഓണം സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നടത്തി. നടൻ വിജയകുമാറാണ് ഏഥർ സ്കൂട്ടർ, ഗോൾഡ് കോയിനുകൾ എന്നിവയുടെ നറുക്കെടുപ്പ് നിർവ്വഹിച്ചത്. ഇപ്ലാനറ്റ് പാർട്ണർമാരായ മുഹമ്മദ് കുഞ്ഞി, അഷ്കർ അലി, മാനേജർ റാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Post a Comment

0 Comments