തയ്യൽ കടയിലേക്ക് പോയ കൊന്നക്കാട്ടെ യുവതിയെ കാണാതായി

LATEST UPDATES

6/recent/ticker-posts

തയ്യൽ കടയിലേക്ക് പോയ കൊന്നക്കാട്ടെ യുവതിയെ കാണാതായി


കാഞ്ഞങ്ങാട്: തയ്യൽ കടയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കാണാതായി. കൊന്നക്കാട് തീയത്തിച്ചാലിലെ രേവതി 23 യെയാണ് 29 ന് രാവിലെ മുതൽ കാണാതായത്. പിതാവ് രാമചന്ദ്രന്റെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസ്സെടുത്ത് അന്വേഷിക്കുന്നു

Post a Comment

0 Comments